2013, സെപ്റ്റംബർ 23, തിങ്കളാഴ്‌ച

 ******************************
അയ്യായിരം കൊല്ലങ്ങള്‍ക്കുമേല്‍പഴക്കമുള്ളതുംന്യൂഡെല്‍ഹിറയില്‍വേസ്റേഷനുതൊട്ടുമുന്നിലായിനി
കൊള്ളുന്നതുമായപടുകൂട്റ്റന്‍ പ്രാചീനവിശ്വകര്‍മ്മമ
ന്ദിര്‍ എന്നറിയപ്പെടുന്നവിശ്വകര്‍മ്മക്ഷേത്രത്തിന്‍റെചുറ്റി
നുംപെട്ടിക്കടകളുംമറ്റും വന്നുനിറഞ്ഞ് ക്ഷേത്രത്തിലേ
ക്ക് പ്രവേശിക്കുവാനുള്ളകവാടം ഒരുഗുഹാമുഖംപോ
ലെചുരുങ്ങിപ്പോയതുപോലുംചോദ്യംചെയ്യുവാന്‍കഴി
വില്ലാത്ത വിശ്വകര്‍മ്മജര്‍ സ്വയംബ്രാഹ്മണത്വം ഭാവി
ച്ചുനടന്നിട്ടെന്തുകാര്യമെന്ന്ആലോചിക്കേണ്ടസമയം അ
തിക്രമിച്ചിരിക്കുന്നു.പട്ടികജാതി-വര്‍ഗ്ഗങ്ങളുടെ പിന്നില്‍ വല്ലരക്ഷയുമുണ്ടൊഎന്നുംചിന്തിക്കാവുന്നതാണ്.
****************************** 

ഡോ:ശങ്കരന്‍കമ്മിഷനെ നിശിതമായിവിമര്‍ശിച്ചുകൊണ്ട് കര്‍മ്മയുഗ
ത്തില്‍ പ്രസിദ്ധ്പ്പെടുത്തിയിരിക്കുന്നവാര്‍ത്ത
***********************************
വിശ്വകര്‍മമയാത്ഥാര്‍ത്യംവിളിച്ചോതുന്നഫോട്ടോകള്‍ 

ഇപ്പോള്‍ വിശ്വകര്‍മ്മജര്‍ എന്ന് സര്‍ക്കാര്‍ രേഖകളിലുംമറ്റുംകാണുന്ന മുന്‍ കാല കമ്മാളന്‍മാരുടെ ദയനീയാവസ്ഥ വിളിച്ചോതുന്ന ഫോട്ടോചിത്രങ്ങ
ള്‍. 50-100 വര്‍ഷങ്ങള്‍ മുന്‍പ് വരെ കൗമാരപ്രായക്കാരുടെപോലും മാ
റുമറക്കുവാന്‍ അനുവദിച്ചിരുന്നില്ലാത്തത്രക്രൂരതകളാണ് വെറും ഇപ്പോള്‍
 ദൈവത്തിന്‍റെ സ്വന്തംനാടെന്ന് വിദേശങ്ങളിലുള്‍പ്പെടെ  ഇവിടത്തെ ഭരണകൂടങ്ങള്‍ വീമ്പിളക്കിവരുന്നതെന്നകാര്യം ഓര്‍ക്കുക.
കടപ്പാട് : The Cochin Castes and Tribes Vol I 

 
 
 
___________________

1931 ല്‍ ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലായിരുന്ന  തിരു
വിതാംകൂര്‍ നാട്ടുരാജ്യത്തിലെ ജാതിതിരിച്ചുള്ള ജനസം
ഖ്യാകണക്കെടുപ്പുമായി ബന്ധപ്പെട്ട ആദിവാസികുടി
യേറ്റങ്ങള്‍ സൂചിപ്പിക്കുന്ന ഭൂപടം
ഈ ലേഖകനന്‍റെ email: <r.mdharan@yahoo.com> ലൂടെ ഇക്കഴിഞ്ഞ  31-08-2013 ല്‍ വിശ്വകര്‍മ്മസമുദായ കമ്മീഷന്‍റെഈമെയിലുകളായ
sushkaramana@yahoo.com>എന്നിവകളിലേക്ക് അയച്ചുകൊടുത്ത കത്തിന്‍റെ പകര്‍പ്പ്

കേരളത്തിലെ വിശ്വകര്‍മ്മജരുടെ ഇടയില്‍ നിലനിന്നു
വരുന്ന മതപരിവര്‍ത്തന രൂക്ഷതകളിലേക്ക് വിരല്‍ചോണ്ടുന്ന സര്‍ക്കര്‍ ഉത്തരവ്
 1931 ലെ ജാതിതിരിച്ചുള്ള കാനേഷുമാരികണക്കുക
ളുടെ റിപ്പോര്‍ട്ടില്‍ ഇന്‍ഡ്യന്‍ജാതിവ്യവസ്ഥകളുടെ ഉല്‍ഭവകാരണങ്ങള്‍ കണ്ടെത്തുവാന്‍ ശ്രമിച്ചിരിക്കുന്ന പഠനത്തിന്‍റെ ആദ്യ രണ്ടുവശങ്ങള്‍.
Kerala Census Data-2011

കേരളത്തില് കത്തോലിക്കാആചാരിമാര് എന്നും കൊങ്ങി ണിസമുദായമെന്നുംമറ്റും പലപേരില്വിശ്വകര്മ്മമജര്നൂ റ്റാണ്ടുകള്ക്കുമുന്പ് തന്നെ കൃസ്തുമതത്തിലേക്കുംമറ്റും മാറിപ്പോവുകയും എന്നിട്ട് അതിന്റെപേരില്സംഘങ്ങള്പോലുംസര്ക്കാരിലൂടെ രജിസ്റ്റര്ചെയ്യപ്പെടുകയും അങ്ങി നെ അത്തരം റജിസ്റ്ററ്നമ്പറ് ഉപയോഗിച്ച് സര്ക്കാരിന്റെ പിന്ബലത്താല്ഒരുസര്ക്കാര്സ്ഥാപനമായ പിന്നോക്കസമു ദായകമ്മിഷനിലൂടെ വിശ്വകര്മ്മജരുടെ തുശ്ചമായസംവര ണആനുകൂല്യങ്ങള്പോലും തട്ടിയെടുക്കുവാന്ശ്രമിച്ചുവ രുന്ന സ്ഥിതിവിശേഷം ഈ രാജ്യത്ത് നിലനില്ക്കുമ്പോള്ഏതുമതവിഭാഗവിശ്വകര്മ്മജരെപ്പറ്റിയാണ് കമ്മിഷന്പഠനവിധേയമാക്കുവാന്ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ലാത്തതിനാല്‍ ഈ കമ്മിഷന്‍റെപേര് വിശ്വകര്‍മ്മഹിന്ദുകമ്മിഷന്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെടേണ്ടതാണ്. അതിനുശേഷംമതി ഈ പഠനം.ഈ വിഷയത്തില്‍ ഈ ലേഖകന്‍റെ ചിന്തകള്‍

(1)

ഇന്ഡ്യയൊട്ടാകെചിതറിക്കിടക്കുന്ന ഒരു ഹിന്ദുമതവി
ഭാഗമായിട്ടാണ്  വിശ്വകര്മമജര്ചരിത്രാതീതചരിത്ര
പരമായി നിലനിന്നിരുന്നതെങ്കിലും മുഗള്ചക്രവര്ത്തി
മാരുടേയും ബ്രിട്ടീഷ് ആധിപത്യത്തിന്റെയും ഫലമായി ചേരമാന്പെരുമാള്ഉള്പ്പെടെയുള്ള ബഹുഭൂരിപക്ഷം
പേര്അതീവഗോപ്യമായി നടന്നുവന്നിരുന്ന/വരുന്ന മതപരിവര്ത്തനപ്രക്രിയകളിലൂടെ ഇന്ന് കൃസ്തു-ഇസ്ലാംമുതലായ വിദേശമതവിശ്വാസികളായിമാറി
ക്കഴിഞ്ഞിരിക്കുന്നതിനാല്അവരുടെസ്വദേശതാല്പര്യം ഗണ്യമായികുറഞ്ഞുവരുന്നകാഴ്ചയാണ് കാണുവാന്കഴിയുന്നത്.


 (2)

ഇപ്രകാരം വിശ്വകര്മ്മജരുടെ ഇടയില്രൂപംകൊണ്ടു
കഴിഞ്ഞവംശീയവിദ്വേഷങ്ങളുടെഫലമായി ശക്തമായ വംശീയസംഘര്ഷങ്ങള്നേരിട്ടുകൊണ്ടിരിക്കുന്ന ഒരു സമുദായമായി വിശ്വകര്മ്മജര്തരംതാഴ്ന്നുകഴിഞ്ഞി
രിക്കുന്നതനാല്അവരുരുടെ പൂര്വകാല സാംസ്കാ
രിക ഉന്നതികളോടൊപ്പം ഇക്കാല സാംസ്കാരിക അധപ്പതനങ്ങളെപ്പറ്റിക്കൂടി കമ്മിഷനു പഠിക്കാവുന്നതാണ്.
(3)
ഒരു മതേതരരാഷ്ട്രമായ ഇന്ഡ്യയുടെ ഭരണഘടനക്കക
ത്തുനിന്നുകൊണ്ടെങ്ങിനെയാണ് ഒരു സമുദായക്ഷേ
മവിഷയംഒരുപ്രത്യേക വിഭാഗത്തിന് അനുകൂലമായി ഫലപ്രദമായി കൈകാര്യംചെയ്യുവാന്കഴിയുക? എന്ന ചോദ്യത്തിനും കമ്മിഷന് ഉത്തരം കണ്ടെത്തുവാന്ശ്രമിക്കാവുന്നതാണ്.
(4)
 മതം മാറ്റപ്രക്രിയകളിലൂടെ ഇപ്പോള്ത്തന്നെ ബഹുഭൂ
രിപക്ഷവും അന്യമതസ്തരായിക്കഴിഞ്ഞിക്കുന്നു
ങ്കിലും അവരും അന്യമതവിശ്വകര്മ്മജര്എന്നപേരും
പറഞ്ഞ് -ഉദാ: കത്തോലിക്കാകമ്മാളര്‍,കൊങ്ങിണികള്മുതലായവര്‍-ദേശസ്നേഹികളായ വിശ്വകര്മ്മജരുടെ തുച്ഛമായ സര്കാര്ആനുകൂല്യങ്ങള്തട്ടിയെടുക്കുവാ
ന്‍ശ്രമിച്ചുവരുന്നതിനുള്ള നിരവധിതെളിവുകള്‍ സര്‍ക്കാരില്‍ത്തന്നെലഭ്യമാണെന്നിരിക്കെ ഇക്കാ
ര്യം സര്‍ക്കാര്‍തന്നെ നേരിട്ട് പരിശോധിക്കാതെ പുറത്തൊരാളെ ഏല്‍പിച്ച് തടിതപ്പുവാന്‍വേണ്
ടിയാണീപഠനമെന്ന്ചിന്തിക്കേണ്ടിയി
രിക്കുന്നു. 
ക്രീമീലേയര്പരിധി വീണ്ടും വീണ്ടും ഉയര്ത്തുന്നതില്നിന്നും ഇക്കാര്യം വ്യക്തമാണ്.കേരളസര്ക്കാര്സ്ഥാപനമയ Kerala State Commission for Backward Classes-ന്റെ ആരംഭംമുതലുള്ള രേഖകള്പരിശോധിച്ചാല്ഇക്കാര്യം കൂടുതല്വ്യക്തമാകുന്നതാണ്.

(5)
അഖിലേന്ത്യാതലത്തില്മുഗള്ചക്രവര്ത്തിമാരുടെ കാലത്തിന് മുന്പുണ്ടായിരുന്ന വിശ്വകര്മ്മജന സംഖ്യയെപ്പറ്റി ഊഹിക്കുകയാണെങ്കില്അതിനസരിച്ചുള്ളവര്ദ്ധന ഇന്നുണ്ടോ എന്നകാര്യം സംശയമാ ണ്.ഇതിന്റെകാരണം മതപരിവര്ത്തനമല്ലാതെമറ്റെന്താണെന്നകാര്യവും കമ്മിഷന് പഠിക്കാവുന്നതാണ്. ഇന്ന്  കാഷ്മീരില്പണ്ഡിററുകള്എന്നറിയപ്പെടുന്ന വിശ്വകര്മ്മ-സാരസ്വതബ്രഹ്മണരെ മതംമാറ്റി പണ്ഡിറ്റുകള്എന്ന പുനര്നാമം ഉണ്ടാക്കിവച്ചത് അക്ബര്ചക്രവര്ത്തിയായിരുന്നു എന്നതിന് ഇന്റര്നെറ്റില്ധാരാളം തെളിവുകള്ലഭ്യമാണ്.(6)
Kerala State Commission for Backward Classes- എന്ന ഭരണഘടനാവിധേയ സ്ഥാപനത്തില്പോലും തര്ക്കങ്ങളുന്നയിക്കുവാന്കരുത്തുംതന്റേടവുമുള്ളള്ള ക്രിമിനല്പശ്ചാത്തലക്കാരായ കത്തോലിക്കാ ആചാരിമാര്‍(തമിഴ്തട്ടാര്‍)സംഘമെന്നും കൊങ്കിണിസമുദായമെന്നുംമറ്റുമുള്ളസംഘടനകള്നിലവുള്ളതി നാലും ഇത്തരംസംഘടനകളെനിയമത്തിന്റെ മുന്നില്കൊണ്ടൂവന്ന് ചോദ്യംചെയ്യുവാന്ഇവിടത്തെഭര ണകൂടംതയ്യാറല്ലാത്തതിനാലും കമ്മിഷന്ഏതുവിഭാഗം വിശ്വകര്മ്മജര്ക്കുവേണ്ടിയാണ് നിലകൊ ള്ളുന്നതെന്നും എന്തുകൊണ്ടാണ് കാലാവധി അവസാനിക്കാറായ വൈകിയവേളയില്പോലും പര സ്യവേദികളില്പ്രത്യക്ഷപ്പെടാന്കൂട്ടാക്കാതെ രഹസ്യയോഗങ്ങള്സംഘടിപ്പിച്ച് സമയം പാഴിലാക്കി ഈകമ്മീഷന്ഒളിച്ചുകളിക്കുന്നതെന്നും  വ്യക്തമാക്കപ്പെടേണ്ടതും കമ്മിഷന്റെപേര്  വിശ്വകര്മ്മഹിന്ദു കമ്മിഷന്എന്ന് പുനര്നാമകരണം മറ്റൊരു സര്ക്കാര്ഉത്തരവുവഴി നേടിയെടുക്കുവാന് കമ്മീഷന്നടപടി കൈക്കൊള്ളേണ്ടതുമാണ്.
(7)
 1931-ല്അന്നത്തെ ബ്രിട്ടീഷ്ഭരണാധികാരികളാണ് അവസാനമായി ഇന്ഡ്യയില്ജാതിതിരിച്ചുള്ള ജനസംഖ്യാകണക്കുകള്ശേഖരിച്ചിട്ടുതുള്ളത്. മതപരിവര്ത്തനംകോണ്ടു് ഹിന്ദുക്കളില്ഉണ്ടായിട്ടുള്ള  ജനസംഖ്യയിലെ കുറവിന്റെ വര്ദ്ധനവ് മറച്ചുപിടിക്കുന്നതിനുവേണ്ടിയാണോ പില്ക്കാലങ്ങളില്ജാതിതിരിച്ചുള്ളകണക്ക് അവതരിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിക്കുവാന്ഉണ്ടായകാരണമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
(8)
Central Government Act
The Constitution Of India 1949
THE CONSTITUTION OF INDIA 1949
Preamble
WE, THE PEOPLE OF INDIA, having solemnly resolved to constitute India into a SOVEREIGNSOCIALIST, SECULAR, DEMOCRATIC, REPUBLIC and to secure to all its citizens: JUSTICE,social, economic and political;LIBERTY of thought, expression, belief, faith and worship;EQUALITY of status and of opportunity; and to promote among them all
FRATERNITY assuring the dignity of the individual and the unity and integrity of the nation;
IN OUR CONSTITUENT ASSEMBLY this twenty sixth day of November 1949 , do HEREBY
ADOPT, ENACT AND GIVE TO OURSELVES THIS CONSTITUTION
മുഖവുരയില്ത്തന്നെ പ്രസ്താവിക്കപ്പെട്ടിരിക്കുന്ന ഈവാക്കുകള്സൂക്ഷ്മമായി പരിശോധിച്ചാല്ഇന്ഡ്യയിലെ ഓരോരോ വ്യക്തിക്കും തുല്ല്യനീതി ഉറപ്പാക്കുകയാണ് ഭരണഘടനയുടെലക്ഷ്യമെന്ന് വളരെവ്യക്തമാണ്.എന്നാല്കാലം കടന്നുപോകുന്നതിനോടൊപ്പം നീതി നിഷേധിച്ചുകൊണ്ടിരിക്കുന്ന വിപരീതഗതിയാണ് നാം അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ആലോചിച്ചാല്ബോദ്ധ്യമാവുന്നതാണ്. ഇക്കാര്യം കാക കലേല്ക്കര്അദ്ദേഹത്തിന്റെ എതിരഭിപ്രായമായി തന്റെ റിപ്പോര്ട്ടിനോടൊപ്പമുള്ള  പുറംകത്തില്രേഖപ്പെടുത്തിയിട്ടുള്ളതിന്റെ ചുരുക്കം ഇപ്രകാരമാകുന്നു:
"While forwarding the above report to the central government, Kalelkar attached a letter, recording his strong disagreement with the Commission's fundamental conclusions. He wrote that the suggested remedies were worse than the evils they sought to combat.and the whole line of investigation pursued by the Commission was “repugnant to the spirit of democracy since in democracy it is the individual, not the family or the caste, which is the unit." He recommended that the state regard as backward and entitled to special educational and economic aid all persons whose total annual family income was less than 800 rupees [at that time] regardless of their caste or community. He stated his disagreement with the Commission's recommendation of reserving posts in government services for the backward classes."  (Cover Letter by Kalelkar)

(9) 
 The government has continued its appeasement policy for India's Other Backward Classes (OBCs). In a bid to increase the number of beneficiaries getting reservation under the OBC quota,  the government has enhanced the ceiling for applying the 'creamy layer' restriction on "socially advanced persons".  The Union Cabinet gave its approval for increase in the present income criterion of Rs. 4.5 lakh per annum for applying the Creamy Layer restriction throughout the country to Rs. 6 lakh per annum.
ക്രീമിലേയര്പരിധി 6 ലക്ഷമെന്നത് വിശ്വകര്മ്മജര്ക്ക് ഗുണമോദോഷമോ എന്നവിഷയം കമ്മീഷന് കണ്ടെത്താവുന്നതാണ്.
(10)
എന്തുകൊണ്ടാണ് ഭരണഘടനയുടെ ആമുഖത്തില്പ്പോലും പ്രസ്താവനയുള്ള 'രാഷ്ട്രീയസ്ഥിതി സമത്വ' വിഷയം വിട്ടുകളഞ്ഞതെന്ന് പരിശോധിക്കേണ്ടതാണ്.
(11)
6 മാസത്തെ കാലാവധിയില്‍ 18-10-2012-ല്നിയമിക്കപ്പെട്ട ഡോ:ശങ്കരന്കമ്മിഷന്റെ പഠനവിഷയങ്ങള്‍ 25-04-2013 ലെ സര്ക്കാര്ഉത്തരവ് പ്രകാരം തീരുമാനിക്കപ്പെട്ടെങ്കിലും ഒരുവര്ഷം പൂര്ത്തിയാകാറായ വൈകിയവേളയിലും  വിഷയത്തില്ഒരു നൊട്ടിഫിക്കേഷന്പോലും  പുറപ്പെടുവിക്കുവാന് കമ്മിഷന് കഴിഞ്ഞിട്ടില്ല എന്നവസ്തുത വളരെ നിരാശാജനകമായിട്ടാണ് അനുഭബവപ്പെട്ടുകൊണ്ടിരിക്കുന്നത്.
(12) 
മുന്പ് സൂചിപ്പിച്ചത്പോലെ ഡോ:ഹെര്മന്ഗുണ്ടര്ട്ട് രചിച്ച കേരളോല്പത്തി എന്ന ഗ്രന്ഥത്തില്‍ 54 മുത ല്‍ 64 വരെയുള്ള വശങ്ങളിലെ ഉള്ളടക്കം പരിശോധിച്ചാല്പരശുരാമനല്ല ആദിശങ്കരനാണ് ജാതിവ്യവ സ്ഥയുടെ ഉപജ്ഞാതാക്കളായ ബ്രഹ്മവംശ-ഹിന്ദുക്കളെ ഉത്തര ഇന്ഡ്യയില്നിന്നും കേരളത്തിലെത്തിച്ച തെന്ന്കണ്ടെത്തുവാന്കഴിയുന്നതാണ്. പാപഭാരം പരശുരാമനില്കെട്ടിവയ്ക്കുകയാണുണ്ടായതെ ന്ന്അനുമാനിക്കേണ്ടിയിരിക്കുന്നു. മേലുദ്ധരിച്ചിരിക്കുന്ന 73 മുതല്‍ 75 വരെ വശങ്ങളിലെവരികള്ശ്രദ്ധിച്ചാല്‍  മുഹമ്മദ്നബിയുടെ കാലത്തുതന്നെ ചേരമാന്പെരുമാള്ഇസ്ലാംമതംസ്വീകരീച്ച്മക്കയ്ക്കു പോയി എന്ന് മനസ്സിലാക്കാം. ‍‍‍ ഗ്രന്ധത്തെപ്പറ്റിയുള്ള കൂടുതല്വിവരങ്ങള്ക്ക് viswakarmmatradition എന്ന ലിങ്ക് സന്ദര്ശിക്കുക
 (13)
രാജഭരണകാലംമുതല്കേരളപ്പിറവിവരെ വിശ്വകര്മ്മജര്ക്ക് 6% സംവരണം ഉണ്ടായിരുന്നത് ഇപ്പോ ള്വെറും1.1 % വും അക്കാലങ്ങളില്വിശ്വകര്മ്മജര്ക്ക്തിരുവിതാംകൂര്‍-തിരുക്കൊച്ചി മേഖലകളില്ഉണ്ടായിരുന്ന 5 എം.എല്‍. സ്ഥാനങ്ങളും നഷ്ടപ്പെട്ടതിന്റെ കാരണങ്ങളും പരിഹാരങ്ങളും പഠനവി ധേയമാക്കേണ്ടതാണ്ഇക്കാര്യങ്ങളെപ്പറ്റിച്ചിന്തിക്കാതെ ഏകപക്ഷീയമായി സര്ക്കാരുമായിച്ചേന്ന് പഠ നവിഷയങ്ങള്തീരുമാനിച്ച/തീരുമാനിപ്പിച്ച കമ്മിഷനെ വിശ്വകര്മ്മജര്ബഹിഷ്കരിക്കേണ്ടതാണ്.


(14) 
വിശ്വകര്മ്മജര്രജഭരണകാലംമുതല്സൗജന്യമായിവാസസ്ഥലം ഉള്പ്പെടെയുള്ള നിരവധി ആനുകൂല്യ ങ്ങള്‍  അനുഭവിച്ചുകൊണ്ടിരുന്നവരാകയാലും ഇക്കാര്യങ്ങള്സംബന്ധിച്ച സര് രേഖകളും സര്ക്കാരി ല്ത്തന്നെ ലഭ്യമായതിനാലും ഇത്തരം സൗജന്യങ്ങള്കാലാകാലങ്ങളില്മാറിമാറിവന്ന സര്ക്കാരുകള്തന്നെയാണ് ഇല്ലായ്മപ്പെടുത്തിയിരിക്കുന്നതെന്നതിനാലും പ്രത്യേകിച്ച് ഒരു പഠനം ഇക്കാര്യത്തില്ആവശ്യമില്ലാത്തതാകുന്നു.
(15)
കേരളത്തില്മാത്രം 300 ലധികം രജിസ്റ്റര്‍  ചെയ്യപ്പെട്ട വിശ്വകര്മ്മസംഘടനകള്നിലവിലുണ്ടെന്നാണ് മസ്സിലാക്കുവാന്സാധിച്ചിട്ടുള്ളത്.ഒരു കൊച്ചുസംസ്ഥാനമായ കേരളത്തില്ഇതാണ് സ്ഥിതിയെങ്കില്ഇന്ഡ്യയില്ഇവരുടെസംഖ്യ 3000 മുതല്‍ 5000 വരെഎങ്കിലും ഉണ്ടാവുമെന്ന് ഊഹിക്കാവുന്നതാണ്. ഇപ്രകാരം ചിന്തിച്ചാല്ഇത്രത്തോളം സംഘടനകള്വിശ്വകര്മ്മജരുടേതായി രാജ്യത്ത് നിലവിലു ണ്ടെന്നിരിക്കിലും അവര്ക്കാര്ക്കും തന്നെ വിശ്വകര്മ്മജരുടെ ക്ഷേമകാര്യങ്ങളില്ഒരു ചെറുവിര ല്പോലും അനക്കുവാനുള്ള കഴിവില്ല എന്നതിനുള്ള ഏറ്റവും വലിയ ഒരു തെളിവാണ്  ഇപ്പോള്അവരില്ചിലര്ചേര്ന്ന് സര്ക്കാരിന്റെ ശ്രദ്ധയില്കൊണ്ടുവന്ന്  വിശ്വകര്മ്മക്ഷേമപദ്ധതികള്രൂപവല്ക്കരിക്കുന്നതിനുള്ള ശ്രമങ്ങള്എപ്രകാരമായിരിക്കണം എന്നു്  പരിശോധിക്കുവാന്ഒരു കമ്മീഷനെ നിയമിപ്പിക്കുവാനുണ്ടായകാരണമെന്നതുതന്നെ വിശ്വകര്മ്മസംഘടനകളുടെ ദൗര്ബ ല്യത്തെയാണു് സൂചിപ്പിക്കുന്നതെന്നത് വിശ്വകര്മ്മജര്ക്കാകമാനം അവമാനമാണെന്ന് ചൂണ്ടിക്കാണിക്കുവാന്കൂടി കുറിപ്പ് പ്രയോജനപ്പെടുത്തുന്നു
(16)
ജാതിപ്പേരില്‍ 5 എം.എല്‍. മാരും 6% സംവരണവും തിരുവനന്തപുരം നഗരഅതിര്ത്തിക്കുള്ളിലെ സുപ്രധാനമേഖലകളില്സൗജന്യവിശാല വാസസ്ഥലങ്ങളും പാരിതോഷിതങ്ങളും മറ്റുപലആനുകൂ ല്യങ്ങളുംരാജഭരണകാലം മുതല്അനുഭവിച്ചുകൊണ്ടിരുന്ന വിശ്വകര്മ്മജരരുടെ പ്രത്യേകപദവികള്‍ 1947 ന് ശേഷമുണ്ടായജനാധിപത്യഭരണകാലങ്ങളിലാണ് നഷ്ടമായിരിക്കുന്നതെന്നതിനാലും ഇക്കാര്യ ങ്ങളെപ്പറ്റിയുള്ളവ്യക്തമായകണക്കുകള് സര്ക്കാരില്ത്തന്നെനിക്ഷിപ്തമായിരിക്കുന്നതിനാലും കഴിഞ്ഞകാല ആനുകൂല്യങ്ങള്പുനസ്ഥാപിക്കാതെ ഇക്കാര്യത്തില്ഒരുപഠനത്തിന്റെ ആവശ്യകത-പ്രത്യേകിച്ച് ജാതിതിരിച്ചുള്ള പുത്തന്കണക്കുകള്വരാനിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍-എന്തിനാണെന്ന് മനസ്സിലാകുന്നില്ല.കാലതാമസമുണ്ടാക്കി കഴിഞ്ഞകാല ആനുകൂല്യങ്ങള്വിസമൃതിയിലാക്കുവാനേ പഠനം ഉപകരിക്കുകയുള്ളു എന്ന് കരുതേണ്ടിയിരിക്കുന്നു.
(17)
ബന്ധപ്പെട്ടസര്ക്കാര്ഉത്തരവുകളുടെ അന്തസ്സത്തക്ക് വിപരീതമായി കുറെ രഹസ്യയോഗങ്ങള്സംഘടിപ്പിച്ച് വിശ്വകര്മ്മജരുടെ കണ്ണില്പൊടിയിട്ട് തടിതപ്പുകഎന്ന വിദ്യയിലേക്കാണ്ഈ കമ്മിഷന്സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്നാണ് അതിന്റെ ഇന്നുവരെയുള്ള പ്രവര്ത്തനങ്ങളില്നിന്നും മനസ്സിലാക്കുവാന്സാധിച്ചിട്ടുള്ളത്.

(18)
മുഹമ്മദ് നബിയുടെ കാലത്തുള്ള ചേരമാന്‍പെരുമാള്‍ മുതല്‍ ഇന്‍ഡ്യയൊട്ടാകെയും പ്രത്യേകിച്ചും കേരളത്തി
ലാകമാനവും സംഭവിച്ചുകൊണ്ടിരിരിക്കുന്ന മതംമാറ്റ
പ്രക്രിയകള്‍കൊണ്ട് ഹിദുമതത്തിനും വിശേഷിച്ച് വിശ്വകര്‍മ്മജര്‍ക്കും അങ്ങിനെ അവരിലൂടെ ഭാര
തത്തിനാകമാനവും ഉണ്ടായിവന്നിട്ടുള്ള നഷ്ട
ങ്ങള്‍ എത്രയെന്നും അതിന്‍റെ അക്കാല/ഇക്കാല
കാരണക്കാര്‍ആരൊക്കെയെന്നും കൂടി ഈ കമ്മിഷന്‍റെപഠനപരിധി( terms of reference) 
യില്‍ ഉള്‍പ്പെടുത്തുവാന്‍ ശ്രമിക്കേണ്ടിയിരിക്കുന്നു.

(19)
വലിയജാതിമതഭ്രാന്തന്‍മാരല്ലാത്ത തൊഴില്‍സംഘങ്ങളായ വിശ്വകര്‍മ്മജരുടെ
യിടയില്‍ ധാരാളം മതം മാറ്റങ്ങളും ജാതിമാറ്റങ്ങളും ഉണ്ടായിട്ടുണ്ടെന്നുള്ളതിനാലും ഭാരതസര്‍ക്കാരും കേരളസര്‍ക്കാരും ഇപ്പോഴും ഈ അറുവഷള്‍ ജതിമതവ്യസ്ഥകള്‍ മുറുകെപ്പിടിച്ച് മുന്നോട്ട് പോകുന്നതിനാലും ഈ വിശ്വകര്‍മ്മ കമ്മിഷന്‍റെ പേര് <ഹിന്ദുവിശ്വകര്‍മ്മകമ്മിഷന്‍> എന്ന് പുനര്‍നാമകരണം ചെയ്യപ്പെടേണ്ടതാണ്. 
(20)
തിരുവനന്തപുരത്തും തിരുവിതാംകൂറിലും ധരാളം ഭൂമി ഉള്‍പ്പെടെയുള്ള വസ്തുവകള്‍ സൗജന്യമായി രാജാധി
കാരത്തിന്‍റെ കാരുണ്യത്താല്‍ രാജഭരണം ഉണ്ടാ
യിവന്നെന്ന് വിശ്വസിക്കപ്പെടുന്ന ത്രേതയുഗം മുത
ല്‍ അവനുഭവിച്ചുവന്നിരുന്ന ഭാരതത്തിലെവിശ്വ
കര്‍മ്മജര്‍ക്ക് പ്രത്യേകിച്ച് കേരളത്തിലെവിശ്വ
കര്‍മ്മജര്‍ക്ക് സര്‍ക്കാര്‍ കല്‍പ്പിച്ചുനല്‍കിയ ജാതിപ്പേരില്‍ നിലവിലുണ്ടായിരുന്ന 5 എം.എല്‍.എ. സ്ഥാനങ്ങളും  6% ഉന്നതവിദ്യാഭ്യാസ-ഉദ്യോഗസംവരണവും നഷ്ടപ്പെടുത്തിയ കേര
ളസര്‍ക്കാര്‍ പിച്ചച്ചട്ടിയില്‍നിന്നും  കൊടുത്തഭിക്ഷ
തിരിച്ചെടുക്കുന്ന നാണംകെട്ട നടപടിയാണ് കൈ
ക്കൊണ്ടിട്ടുള്ളതെന്ന്ചൂണ്ടിക്കാണിക്കുവാന്‍ ഈ സന്ദര്‍ഭം പ്രയോജനപ്പെടുത്തുന്നു.
 (21)
വിശ്വകര്‍മ്മകമ്മിഷണര്‍ എന്നപേരില്‍ കേരളത്തില്‍ മേല്‍വിലാസമില്ലാത്ത ഡോ: ശങ്കരനെ കുടുംബസമേതം പരമരഹസ്യമായിവിളിച്ചുവരുത്തി സര്‍ക്കാര്‍ ചിലവില്‍ തിരുവനന്തപുരത്ത് കുടിയിരുത്തി വിശ്വകര്‍മ്മജരെ നന്നാക്കാമെന്നപേരുംപറഞ്ഞ് നശിപ്പിക്കുവാനാ
ണോ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സംശയിക്കേ
ണ്ടിയിരിക്കുന്നു.
(22)
തമിഴ് നാട്ടിലെ മധുര,തിരുനെല്‍വേലിഭാഗങ്ങളില്‍ നിന്നുമാണ് ഇന്ന് വിശ്വകര്‍മ്മജര്‍ എന്നറിയപ്പെടുന്ന കമ്മാളന്‍മാര്‍ തിരുവിതാംകൂറിലേക്ക് കുടിയേറിയിട്ടുള്ള
തെന്നതിന്‍റെ ഏറ്റവും വലിയതെളിവാണ് ഇവിടങ്ങളി
ലെ വിശ്വകര്‍മ്മകുടുംബങ്ങളില്‍ആത്താള്‍,മുത്തപ്പ,അയ്യ,
അത്ത,മാമ,മാമി,അപ്പാപ്പ,അമ്മാമ്മ,അക്ക,അണ്ണ,അ
ണ്ണി,ചിത്തി,മച്ച,മതിനി,തമ്പി തുടങ്ങിയ തമിഴ് സം
ബോധനകള്‍ ധാരാളമായിപ്രയോഗിച്ചുവരുന്നതി
ല്‍നിന്നും മനസ്സിലാവുന്നത്. കമ്മാളന്‍ എന്ന വാ
ക്കുപോലും തമിഴെന്നാണ് എഡ്ഗാര്‍തസ്ത
ന്‍റെ പഠനത്തില്‍തെളിവ്സഹിതം വെളിപ്പെ
ടുത്തിയിരിക്കുന്നത്.(വശം-106)
 (23)
ഒരു അര്‍ത്ഥവിശ്വകര്‍മ്മജനായ  ആദിശങ്കരണാണ് ബ്രാഹ്മണരുമായിച്ചേര്‍ന്ന് വിശ്വകര്‍മ്മജരെ ഇന്നത്തെ
ശോചനീയനിലയില്‍ എത്തിച്ചതെന്നതിന്നിരവധിതെ
ളിവുകള്‍ ലഭ്യമാണ്.ഇക്കാരണത്താല്‍ ഈ അഭിനവ
ശങ്കരനേയും വളരെ കരുതലോടെ മാത്രമെകൈകാര്യം
ചെയ്യുവാന്‍പാടുള്ളു എന്ന് മുന്നറിയിപ്പ് നല്‍കുവാന്‍ ഈ അവസരമുപയോഗിക്കുന്നു.
(24)
ഭാരതീയസംസ്കാരത്തെ തള്ളിപ്പറഞ്ഞുകൊണ്ട് 
എന്ന ബ്രിട്ടീഷുകാന്‍ എഴുതിപ്പിടിപ്പിച്ചവിവരദോഷങ്ങള്‍
ഉള്‍പ്പെട്ട വെബ് വിലാസം
(25)
സംവരണത്തിന് സാമ്പത്തികമാനദണ്ഡമായിരിക്കണം
പാലിക്കേണ്ടതെന്ന് സുപ്രീംകോടതിവിധിനിലനില്‍
ക്കുന്നതിനാല്‍(ക്രീമിലേയര്‍)ജാതിമതവ്യവസ്ഥകള്‍ എന്തിനാണെന്ന് ആലോചിക്കേണ്ടസമയം അതിക്ര
മിച്ചിരിക്കുന്നു.ഇന്‍ഡ്യഒരുമതേതരരാഷ്ട്രമെന്ന് ഭരണ
ഘടനയില്‍ എഴുതിവയ്ക്കുകയും ജാതിമതവിഷയങ്ങളി
ല്‍സര്‍ക്കാര്‍ നിരന്തരം ഇടപെടുകയുംചെയ്യുന്ന ഇര
ട്ടത്താപ്പ് അവസാനിപ്പിക്കേണ്ടതാണ്.
 (26)
14-12-1957 ല് ഒരു ബ്രാഹ്മണനായ  .എം.എസ്. നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായിരുന്നപ്പോഴായിരുന്നു വിശ്വകര്മ്മജരുടെ  6 % സംവരണം ഗണ്യമായി വെട്ടിക്കുറച്ചതെന്നും കത്തോലിക്കാആചാരിമാരെ സംവരണത്തില്നിന്നും ഒഴിവാക്കിയതെന്നും രേഖയി ല്‍നിന്നുംമനസ്സിലാക്കാം. എന്നാല്‍ തിരുവിതാംകൂര്ഭാഗങ്ങളില്മാത്രം വന്തോതില്അതീവരഹസ്യമായി സംഭവിച്ചുകൊണ്ടിരുന്ന തമിഴ് തട്ടാന്മാരുടെ കൃസ്തുമതപ്രവേശനങ്ങള്അദ്ദേഹത്തിന്റെ ശ്രദ്ധയില്വന്നപ്പോഴുണ്ടായവികാരവിക്ഷോപങ്ങളുടെ
 ഫലമായിട്ടാണിതുണ്ടായതെന്നുള്ളതിരിച്ചറിവ് അന്നിരുന്നസഭാനേതൃത്വ ങ്ങള്ക്കില്ലാതെപോയതിനാലാ
ണ് വിശ്വകര്മ്മമഹാ സഭപിളര്ന്നതും ഒരുവിഭാഗം പ്രതിസഷേധസൂചകമായി കോണ്ഗ്രസ്സിന്റെ പിന്നാലെപോയി വി.എസ്സ്.എസ്സ്  ഉണ്ടാക്കിയതും എന്ന് കരുതേണ്ടിയിരിക്കുന്നു. എന്തിനേറെ ലേഖകനുപോലും ഇത്തരം ഹീനകൃത്യങ്ങളെപ്പറ്റിചിന്തിക്കുമ്പോള്‍ രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുകയാണ്. ഇക്കാര്യം കൂടുടല്വിശദമായിപരിശോധിച്ചാല്വിശ്വകര്‍ മ്മശരീരത്തിലെ ക്യാന്‍സര്‍ എന്ന് വിശേഷിപ്പിക്കാവുന്ന തമിഴ്തട്ടാന്മാരാണ് ഇന്ന് മലയാളവിശ്വകര്മ്മജരുടെ ഇടയിലെ സര് ഭിന്നിപ്പുകള്ക്കും നഷ്ടങ്ങള്ക്കും കാരണക്കാരെന്ന് കണ്ടെത്താവുന്നതാണ്. കൊച്ചി,മലബാര്ഭാഗങ്ങളില്ഇത്തരം നയവഞ്ചകര്ഇല്ലാത്തതിനാല് ഒരുമലബാ
റുകാരനായ നമ്പൂതിരിപ്പാടിന്റെ ഭാവനക്കപ്പുറമാണ്  ഇവിടെ-തിരുവിതാംകൂറില്‍ വഷളുകള്‍ എന്നുമനസ്സിലായിവന്നാപ്പോഴുണ്ടായകോപംകൊണ് 
ടാണ് അദ്ദേഹംഇത്തരമൊരു കടുംകൈ പ്രയോഗിച്ചതെന്നും അതിന് അദ്ദേഹത്തെകുറ്റംപറഞ്ഞിട്ട് കാര്യമില്ലെന്നും ഇതിന്റെ ഉത്തരവാദികള്നമ്മുടെകൂട്ടരുടെ വിവേകശൂന്യമായ പ്രവൃത്തികളാണെന്നും ഇനിയെങ്കിലും തിരിച്ചറിഞ്ഞ് കൂടുതല്സമുദായ-കുലദ്രോഹനടപടികളില്നിന്നും പിന്മാറേണ്ടതാണെന്ന് അഹ്വാനിക്കുകുന്നു.
 WORK IN PROGRESS

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ